Sunday, July 22, 2012

Yakshi Faithfully Yours malayalam mp3

Yakshi Faithfully Yours malayalam mp3



Yakshi – Faithfully Yours : The Y-fY is an upcoming Malayalam fantasy/romantic film written and directed by debutant Abhiram Suresh Unnithan, son of veteran malayalam director Suresh Unnithan.[1][2] The film will feature new faces in the lead roles. The main characters of the film are inspired from the Malayalam mythology work Aithihyamala.

for refer :http://en.wikipedia.org/wiki/Yakshi_%E2%80%93_Faithfully_Yours




'യക്ഷി, ഫെയ്ത്ഫുളി യുവേര്‍സ്', അഭിരാം സുരേഷ് ഉണ്ണിത്താന്റെ ആദ്യ ചിത്രം. 

പ്രശസ്ത സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം സുരേഷ് ഉണ്ണിത്താന്‍ 
സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'യക്ഷി, ഫെയ്ത്ഫുളി യുവേര്‍സി'ന്റെ പൂജ 
ഡിസംബര്‍ നാലിന് തിരുവനന്തപുരത്തു വച്ച് നടക്കും. ഒരു കൂട്ടം ചെറുപ്പക്കാരുടെ
പ്രഥമ സംവിധാന സംരംഭമായ 'യക്ഷി,ഫെയ്ത്ഫുളി യുവേര്‍സ്', കൊട്ടാരത്തില്‍ ശങ്കുണ്ണി
രചിച്ച 'ഐതിഹ്യമാല' യിലെ നാഗയക്ഷിയുടെ കാല്‍പ്പനികകഥയില്‍ നിന്നുംപ്രചോദനം
ഉള്‍ക്കൊണ്ട്, ഹൈന്ദവ പൌരാണിക ശാസ്ത്രവും, ഫാന്‍റ്റസിയും ഇഴ കലര്‍ത്തി അണിയി
ച്ചൊരുക്കുന്ന തികച്ചും വ്യസ്തസ്തമായ ഒരു ഹൊറര്‍ചിത്രംആയിരിക്കും.ഭരതന്‍,പദ്മരാജന്‍, അരവിന്ദന്‍ അടക്കമുള്ള മലയാളം കണ്ട എക്കാലത്തെയും പ്രതിഭാധനരായ സംവിധായകര്‍ക്ക്
പുതു തലമുറയുടെ സ്നേഹാദരങ്ങള്‍ നിറഞ്ഞ സമര്‍പ്പണം കൂടിയാണ് ഈ ചിത്രം എന്ന് 
സംവിധായകന്‍ അഭിരാം പറഞ്ഞു.പതിവ് ഹൊറര്‍ ചിത്രങ്ങളുടെ അവതരണ ശൈലിയില്‍
നിന്നും മാറി സഞ്ചരിക്കുന്ന 'യക്ഷി, ഫെയ്ത്ഫുളി യുവേര്‍സി' നു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്
പ്രശസ്ത സാഹിത്യ കാരന്‍ പി.അയ്യനേത്തിന്റെ ചെറുമകന്‍ ജെമിന്‍ ജോം അയ്യനേത്ത് ആണ്. 
ശ്രീകര്‍പ്രസാദിന്റെ സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ത്തിക് ജോഗേഷ് ആണ് എഡിറ്റര്‍.
സംഗീതസംവിധാനം -അരവിന്ദ് ചന്ദ്രശേഖര്‍,ഡിസൈന്‍ - '3DX ഡിസൈന്‍സ്'. 2012 ജനുവരി 12 ന് ചിത്രീകരണം ആരംഭിക്കുന്ന' യക്ഷി,ഫെയ്ത്ഫുളി യുവേര്‍സി' ന്റെ താര നിര്‍ണയം പുരോഗമിക്കുന്നു.





  1. Manjukalam                     
  2. Neeharaadram                     
  3. Irul Nananju                     
  4. Mizhiyoram                     
  5. Shiva



No comments:

Post a Comment

Uncle Malayalam video songs HD

Uncle Malayalam video songs HD Uncle is a 2018 Malayalam drama thriller, which has been directed by Girish Damodar. The movie stars Mam...